Thursday, June 22, 2006

ശാന്തം

ഒരു പുഴപോല്‍ ശാന്തമായൊഴുകും ..
എന്‍ ചിന്തകളിലേക്കീ ബ്ലൊഗെന്ന വന്മരം വെട്ടിയിട്ട കൂട്ടുകാരാ ..
ഇന്നറിയുന്നു ഞാനിതിന്‍ സുഗന്ധമേറൂം നന്മ..
നുകരുന്നു ഞാനീ ഇഴുകിച്ചേരലിന്‍ സുഖം....
ഇല്ലൊന്നുമെങ്കിലുമെന്‍ മടിയില്‍ തരാന്‍ നിനക്കായി....
നല്ലൊരു പുഞ്ചിരിയൊഴികെ....നവാഗതന്റെ പരിഭ്രമവുമായി,ഞാനീ ബൂലോകമൊന്നു കാണട്ടെ...
ശാന്തം