Thursday, June 22, 2006

ശാന്തം

ഒരു പുഴപോല്‍ ശാന്തമായൊഴുകും ..
എന്‍ ചിന്തകളിലേക്കീ ബ്ലൊഗെന്ന വന്മരം വെട്ടിയിട്ട കൂട്ടുകാരാ ..
ഇന്നറിയുന്നു ഞാനിതിന്‍ സുഗന്ധമേറൂം നന്മ..
നുകരുന്നു ഞാനീ ഇഴുകിച്ചേരലിന്‍ സുഖം....
ഇല്ലൊന്നുമെങ്കിലുമെന്‍ മടിയില്‍ തരാന്‍ നിനക്കായി....
നല്ലൊരു പുഞ്ചിരിയൊഴികെ....നവാഗതന്റെ പരിഭ്രമവുമായി,ഞാനീ ബൂലോകമൊന്നു കാണട്ടെ...
ശാന്തം

5 Comments:

Blogger ശാന്തം said...

ഒരു പുഴപോല്‍ ശാന്തമായൊഴുകും ....

2:41 AM  
Blogger പെരിങ്ങോടന്‍ said...

കാണുക, വായിക്കുക. പിന്നെയൊരുനാള്‍ എഴുതണമെന്ന തോന്നലുണ്ടാകുമ്പോള്‍ നന്നായെഴുതുക. ഭാവുകങ്ങള്‍!

12:52 PM  
Blogger Thulasi said...

സ്വാഗതം.
അധികവും വിപ്ലവകാരികളാ,
നിന്റെ കുറവുണ്ടായിരുന്നു :)

10:00 PM  
Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം ശാന്തമേ.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് കാണുവാന്‍ ഇവിടെ നോക്കുക.

10:56 PM  
Blogger lennygibson1766563469 said...

hey, I just got a free $500.00 Gift Card. you can redeem yours at Abercrombie & Fitch All you have to do to get yours is Click Here to get a $500 free gift card for your backtoschool wardrobe

8:44 PM  

Post a Comment

<< Home